Wednesday 12 June 2013

chandrakantham kondu Song Lyrics in malayalam

                 



ചന്ദ്രകാന്തം   കൊണ്ട്  നാലുകെട്ട്  അതിൽ
 ചന്ദന  പടിയുള്ള  പൂന്നുഞ്ഞാൽ

ചന്ദ്രകാന്തം  കൊണ്ട്  നാലുകെട്ട്  അതിൽ
 ചന്ദന  പടിയുള്ള  പൂന്നുഞ്ഞാൽ

ഋതുക്കൾ  നമുക്കായി  പണിയും  സ്വർഗ്ഗത്തിൽ
ആകാശ  ഗംഗയും  ആമ്പൽ ക്കുളം

ചന്ദ്രകാന്തം   കൊണ്ട്  നാലുകെട്ട്  അതിൽ
 ചന്ദന  പടിയുള്ള  പൂന്നുഞ്ഞാൽ

ആതിര  പെണ്ണിന്റെ  വെണ്ണിലാ    പാൽക്കുടം
 നീയൊന്നു  തൊട്ടപ്പോൾ  പെയ്തുപോയി

ആതിര  പെണ്ണിന്റെ  വെണ്ണില  പാൽക്കുടം
 നീയൊന്നു  തൊട്ടപ്പോൾ  പെയ്തുപോയി

മഴവിൽ  തംബുരു   മീട്ടുമ്പോൾ
സ്നേഹ  സ്വരങ്ങൾ  പൂമഴയായ്

സ്നേഹ  സ്വരങ്ങൾ  പൂമഴയായ്

പാദസ്വരം  തീർക്കും  പൂഞ്ചോല  
നിന്മണി  ക്കുമ്പിളിൽ  മുത്തു  കളായ
ഋതുക്കൾ  നമ്മുക്കായി  പണിയും  സ്വർഗ്ഗത്തിൽ  
ആകാശ  ഗംഗയും  ആമ്പൽ ക്കുളം 


കുംകുമം  ചാർത്തിയ  പൊന്നുഷ  സന്ധ്യതൻ  
വാസന്ത നീരാളം   നീഅണിഞ്ഞു 
 കുംകുമം  ചാർത്തിയ  പൊന്നുഷ  സന്ധ്യതൻ  
വാസന്ത നീരാളം   നീഅണിഞ്ഞു 

മഞ്ഞില  മയങ്ങിയ  താഴ്വരയിൽ  നീ  
കാനന ശ്രീയായ്   തുളുമ്പി  വീണു 
കാനന   ശ്രീയായ്     തുളുമ്പി  വീണു  ...
അംബരം  ചുറ്റും  വലതു  വയ്ക്കാം   
നാമൊരു  വെന്മേഘ  തേരിലേറി 
ഋതുക്കൾ  നമുക്കായ്  പണിയും  സ്വർഗ്ഗത്തിൽ  
ആകാശ  ഗംഗയും  ആമ്പൽ ക്കുളം 

ചന്ദ്രകാന്തം   കൊണ്ട്  നാലുകെട്ട്  അതിൽ
 ചന്ദന  പടിയുള്ള  പൂന്നുഞ്ഞാൽ


ഈ ഗാനത്തിനായി എവിടെ ക്ലിക്ക് ചെയ്യുക


Tuesday 4 June 2013

aaro viral neetti Song Lysics in malayalam

                                                   
                           

ആരോ   വിരൽ നീട്ടി   മനസിൻ മണ്‍ വീണയിൽ
ഏതോ  മിഴിനീരിൻ  ശ്രുതി  മീട്ടുന്നു   മൂകം
തളരും  തനു വോടെ.. ....ഇടറും  മനമോടെ
വിട  വാങ്ങുന്ന  സന്ധ്യേ  വിര  ഹാർദ്ര - യായ  സന്ധ്യേ ഇന്നു


വെണ്ണിലാവു  പോലും  നിനക്കിൻ   എരിയും  വേനലായി 
വർണ്ണ  രാജി  നീട്ടും  വസന്തം  വർഷ ശോകമായി 
നിന്റെ  ആർദ്ര  ഹൃദയം  തൂവൽ ചില്ലുടഞ്ഞ  പടമായി (2)
ഇരുളിൽ  പറന്നു  മുറിവേറ്റു  പാടുമൊരു 
പാവം  തൂവൽ  കിളിയായി .. നീ 

ആരോ   വിരൽ നീട്ടി   മനസിൻ മണ്‍ വീണയിൽ
ഏതോ  മിഴിനീരിൻ  ശ്രുതി  മീട്ടുന്നു   മൂകം

പാതി  മാഞ്ഞ  മണ്ണിൽ പതുക്കെ  -- പെയ്തൊഴിഞ്ഞ  മഴയിൽ
കാറ്റിൽ മിന്നി  മായും  വിളക്കായി - കാത്തു  നിൽപ്പതാരെ
നിന്റെ  മോഹ  ശകലം  പീലി  ചിറകൊടിഞ്ഞ  ശലഭം (2)
മനസ്സിൽ   മെനഞ്ഞ  മഴവില്ല്  മായ്ക്കുമൊരു 
പാവം  കണ്ണീർ മുകിലായ് ..നീ …

ആരോ   വിരൽ നീട്ടി   മനസിൻ മണ്‍ വീണയിൽ
ഏതോ  മിഴിനീരിൻ  ശ്രുതി  മീട്ടുന്നു   മൂകം
തളരും  തനു വോടെ.. ....ഇടറും  മനമോടെ
വിട  വാങ്ങുന്ന  സന്ധ്യേ  വിര  ഹാർദ്ര - യായ  സന്ധ്യേ ഇന്നു


ചിത്രം    പ്രണയവർണങ്ങ ൾ
പാടിയത് യേശുദാസ്