Monday 27 May 2013

ee solamanum shoshannayum song lyrics in malayalam ഈസോളമനും

                 


 ഈ  സോളമനും  ശോശന്നയും
കണ്ടു  മുട്ടി  പണ്ടേ
മാമോദീസ  പ്രായം  തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ
കണ്ണു കൊണ്ടും  ഉള്ളു  കൊണ്ടും
മിണ്ടാതെ  മിണ്ടി  പണ്ടേ
കണ്ണു  കൊണ്ടേ  ഉള്ളു  കൊണ്ടീ
മിണ്ടാതെ  മിണ്ടി  പണ്ടേ ....................

തുതുരുരു.........
രുതുരുരു ..........
രുതുരുരു..............

തുതുരുരു.........
രുതുരുരു ..........
രുതുരുരു..............

പാതിരാനേരം പള്ളിയിൽ പോകും 
വെള്ളി  നിലാവിനെ  ഇഷ്ടമായി 
ഉള്ളിൽ മുഴങ്ങും  പള്ളിമണിയുടെ 
ണിം  നിം  മഴയിലങ്ങാണ്ട് പോയി 

മഴവില്ല്  കൊണ്ട്  മാനം  പേരെഴുതി 
കായൽ കടത്തിൻ  വിളക്ക് പോലെ 
കാറ്റിൽ  കെടാതെ  തുളുമ്പി 
  
ഈ  സോളമനും  ശോശന്നയും
കണ്ടു  മുട്ടി  പണ്ടേ
മാമോദീസ  പ്രായം  തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ

തുതുരുരു.........
രുതുരുരു ..........
രുതുരുരു..............

കിനാകരിമ്പിൻ  തോട്ടം  തീ റായി  വാങ്ങി 
മിന്ന  മിനുങ്ങിൻ  പാടം പകരം 
നൽകി വിളവെല്ലാം 
ഇരു  പേരും  വീതിച്ചു 
അമ്പത്  നോമ്പ്  കഴിഞ്ഞ വാരെ 
മനസങ്ങു  താനേ  തുറന്നു  വന്നു 
അമ്പത്  നോമ്പ്  കഴിഞ്ഞ  വാരെ 
മനസങ്ങു  താനേ  തുറന്നു  വന്നു 

ഈ  സോളമനും  ശോശന്നയും
കണ്ടു  മുട്ടി  പണ്ടേ
മാമോദീസ  പ്രായം  തൊട്ടേ
ഉള്ളറിഞ്ഞേ തമ്മിൽ 

Sunday 26 May 2013

Moments Indulgence by Rabindranath Tagore

                                       

                          Moments Indulgence




I ask for a moment's indulgence to sit by thy side. 
The works that I have in hand I will finish afterwards. 
Away from the sight of thy face my heart knows no rest nor respite,
and my work becomes an endless toil in a shoreless sea of toil. 
Today the summer has come at my window with its sighs and murmurs; and
the bees are plying their minstrelsy at the court of the flowering grove. 

Now it is time to sit quite, face to face with thee, and to sing
dedication of life in this silent and overflowing leisure.

 Rabindranath Tagore 

Rabindranath Tagore Poems On The Nature Of Love






On The Nature Of Love


The night is black and the forest has no end;
a million people thread it in a million ways.
We have trysts to keep in the darkness, but where
or with whom - of that we are unaware.
But we have this faith - that a lifetime's bliss
will appear any minute, with a smile upon its lips.
Scents, touches, sounds, snatches of songs
brush us, pass us, give us delightful shocks.
Then peradventure there's a flash of lightning:
whomever I see that instant I fall in love with.
I call that person and cry: `This life is blest!
for your sake such miles have I traversed!'
All those others who came close and moved off

in the darkness - I don't know if they exist or not.

Saturday 25 May 2013

Kannolam Kananum song lyrics in malayalam plus two malayalam movie

                                               
                                                   


കണ്ണോളം കാണാനും  വിന്ണോളം   പോകാനും
നിന്നോളം  നിയല്ലതാരോ
പൊന്നോളം മിന്നാനും നെഞ്ചോളം  കൊഞ്ചാനും
ഇന്നോളം  നീയല്ലതാരോ
ഒന്നുമേ  മിണ്ടാതെ  ഓർമ്മകൾ  മായാതെ
വന്നു  നീ  ഓമലേ.................
വാൻ അതിരിന്നരികെ .......
പൂവിതളിൻ അഴകേ .......

ആരോടും  മിണ്ടാതെ  പൂവിടും  മോഹങ്ങൾ
ആരെയോ  തേ ടുനില്ലേ....
നേരിനും  നേരായി  പാതിര കാറ്റായി
പോരുമെൻ  സംഗീതമേ......
അനുരാഗം താന൦ മൂളുന്നില്ലേ.........
അത്  നീയും   ഞാനും കേൾക്കുന്നില്ലേ.....
വിരിഞ്ഞ  പൂനിലാ....മുല്ലെ ..
നിറഞ്ഞ  പൊൻകിനാ...വല്ലേ  ...
ഇന്നരാരും കാണാതെ  കാണുന്നില്ലേ
കണ്ണോളം കാണാനും  വിന്ണോളം   പോകാനും
നിന്നോളം  നിയല്ലതാരോ
പൊന്നോളം മിന്നാനും നെഞ്ചോളം  കൊഞ്ചാനും
ഇന്നോളം  നീയല്ലതാരോ
കൂട്ടിനു  നീയല്ലേ  പാട്ടിലെ  തേനല്ലേ
നീയെനിക്കെന്റെതല്ലേ


കുഞ്ഞിളം  കാറ്റിന്റെ  കൈവിരൽ  തുംബല്ലേ
ഇന്നു    നീയെനിക്കെന്റെതല്ലേ

എൻ മിഴിയിൽ  നീയും  നിറയു ന്നില്ലേ
എൻ  ഉയിരിനുയിരായി തീ രുനില്ലേ ......
വിരിഞ്ഞ  പൂനിലാമുല്ലേ.......
നിറഞ്ഞ പൊൻകിനാവല്ലേ.......
എന്നയാ ലുമൊന്നയി  തീരാനല്ലേ
കണ്ണോളം കാണാനും  വിന്ണോളം   പോകാനും
നിന്നോളം  നിയല്ലതാരോ
പൊന്നോളം മിന്നാനും നെഞ്ചോളം  കൊഞ്ചാനും
ഇന്നോളം  നീയല്ലതാരോ
ഒന്നുമേ  മിണ്ടാതെ  ഓർമ്മകൾ  മായാതെ
വന്നു  നീ  ഓമലേ......
വാൻ അതിരിന്നരികെ ...
പൂവിതളിൻ അഴകേ

നാ നാ നാ നാനാന ........


Anuraagathin Velayil Lyrics in malayalam - Thattathin Marayathu Songs Lyrics in malayalam അനുരാഗത്തിൻ വേളയിൽ

                                               
                                             


അനുരാഗത്തിൻ  വേളയിൽ  വരമായി
വാന്നൊരു  സന്ധ്യയിൽ  മനമേ
നീ  പാടു  പ്രേമാർദ്രം

അനുരാഗത്തിൻ  വേളയിൽ  വരമായി
വാന്നൊരു  സന്ധ്യയിൽ   മനമേ
നീ  പാടു  പ്രേമാർദ്രം
 ഉല യു ന്നു െണ്ട ൻ   നെഞ്ചകം
അവൾ ഈ   മണ്ണിൻ  വിസ്മയം
ഇനി എന്റെ  മാത്രം  എന്റെ  മാത്രം ....


അനുരാഗത്തിൻ  വേളയിൽ  വരമായി
വാന്നൊരു  സന്ധ്യയിൽ  മനമേ
നീ  പാടു  പ്രേമാർദ്രം


സാഹെബ   സഹെബ  സാഹെബ സാഹെബ
സഹെബ  സഹെബ  സഹെബ
സഹെബ  സഹെബ  സഹെബസഹെബ
സഹെബ  സഹെബ  സഹെബ
സഹെബ  സഹെബ  സഹെബ


നുരയുമോരുടയാടയിൽ
നുരയുമോരുടയാടയിൽ  മറയുവത്
നിന്ന  മെയഴകോ...

കനവിൽ  ഇന്നൊരു  കനിവുമില്ല
ഇന്നിയും  മുറിവോ  തന്നു  നീ    ...
നിറയു  ...ജീവനിൽ  നീ  നിറയു...
അണയു ...വിജനവീധിയിൽ  അണയു ...

അവൾ എൻ  നെഞെൻ നിസ്വനം


അവൾ   എൻ നെഞ്ചിൽ  നിസ്വനം . ..
ഓ ... അവൾ  ഈ  മണ്ണിൻ  വിസ്മയം ...
കുളിരുന്നുണ്ടീ തീനാളം ...


അനുരാഗത്തിൻ  വേളയിൽ  വരമായി
വാന്നൊരു  സന്ധ്യയിൽ   മനമേ
നീ  പാടു  പ്രേമാർദ്രം
 ഉല യു ന്നു െണ്ട ൻ   നെഞ്ചകം
അവൾ ഈ   മണ്ണിൻ  വിസ്മയം
ഇനി എന്റെ  മാത്രം  എന്റെ  മാത്രം ....


അനുരാഗത്തിൻ  വേളയിൽ  വരമായി
വാന്നൊരു  സന്ധ്യയിൽ  മനമേ
നീ  പാടു  പ്രേമാർദ്രം 





Friday 24 May 2013

Puliyila karayolum pudava chuti lyrics in malayalam

                       
                   




പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ 

പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…



പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൌവർണ്ണസന്ധ്യയായ്
നീയെൻ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ

പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…




മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ 

പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി


നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ 



ചിത്രം ജാലകം 
പാടിയത് യേശുദാസ്‌ 
ഗാനരചന ഒ  എൻ   വി  കുറുപ്പ് 
സംഗീതം ആർ സോമശേഖർ 



Vaathil pazhuthilooden munnil kunkumam LYRICS IN MALAYALM വാതിൽ പഴുതിലൂടെൻ



             

ചിത്രം            : ഇടനാഴിയിൽ ഒരു കാലൊച്ച

ഗാനരചന    :O N V കുറുപ്പ്

സംഗീതം       : ദക്ഷിണ മുര്തി

 പാടിയത്   :  യേശുദാസ് / ചിത്ര

             
          വാതിൽ പഴുതിലൂടെൻ  മുന്നിൽ  കുങ്കുമം 




വാതിൽ പഴുതിലൂടെൻ  മുന്നിൽ  കുങ്കുമം
വാരി  വിതറും  ത്രിസന്ധ്യ  പോലെ
അതിലോലമെൻ  ഇടനാഴിയിൽ  നിന്  കള  മധുരമാം  കാലൊച്ച  കേട്ടു
മധുരമാം  കാലൊച്ച  കേട്ടു

ഹൃദയത്തിൻ  തന്ത്രിയിൽ  ആരോ  വിരൽ  തൊടും
മൃദുലമാം  നിസ്വനം  പോലെ ..
ഇലകളിൽ  ജലകണം  ഇറ്റു  വീഴും  പോലെ
ഉയിരിൽ  അമൃതം  തളിച്ച  പോലെ
തരള  വിലോലം  നിൻ  കാലൊച്ച  കേട്ടു  ഞാൻ
അറിയാതെ  കോരി  തരിച്ചു  പോയി
അറിയാതെ  കോരി  തരിച്ചു  പോയി


വാതിൽ പഴുതിലൂടെൻ  മുന്നിൽ  കുങ്കുമം
വാരി  വിതറും  ത്രിസന്ധ്യ  പോലെ
അതിലോലമെൻ  ഇടനാഴിയിൽ  നിന്  കള  മധുരമാം  കാലൊച്ച  കേട്ടു
മധുരമാം  കാലൊച്ച  കേട്ടു


ഹിമബിന്ദു  മുഖപടം  ചാർത്തിയ  പൂവിനെ
മധുകരം  നുകരാതെ  ഉഴറും  പോലെ
അരിയ  നിൻ  കാലൊച്ച  ചൊല്ലിയ  മന്ത്രത്തിൻ
പൊരുളറിയാതെ  ഞാൻ  നിന്നു
നിഴലുകൾ  കള  മെഴുതുന്നോരെൻ  മുന്നിൽ
മറ്റൊരു  സന്ധ്യയായ്  നീ  വന്നു
മറ്റൊരു  സന്ധ്യയായ്  നീ  വന്നു


വാതിൽ പഴുതിലൂടെൻ  മുന്നിൽ  കുങ്കുമം
വാരി  വിതറും  ത്രിസന്ധ്യ  പോലെ
അതിലോലമെൻ  ഇടനാഴിയിൽ  നിന്  കള  മധുരമാം  കാലൊച്ച  കേട്ടു
മധുരമാം  കാലൊച്ച  കേട്ടു









pacha panam thathe lyrics nottam malayalam movie


                                         pacha panam thathe 




pacha panam thathe
punnaara poomuthe
aahaa..aa….aaa…aaa
pacha panam thathe punnaara poomuthe
punnellin poonkarale
pacha panam thathepunnaara poomuthe
punnellin poonkarale

uchaykk neeyente kochu vaazhathoppil
onnu vaa ponnazhake

pacha panam thathe punnaara poomuthe
punnellin poonkarale
nee onnu vaa ponnazhake

theyyannam theyannam paadunna paadath
neeyonnu paadazhake
koyyunna koytharivaalinu
kikkili peyyunna paatt paad
pacha panam thathe punnaara poomuthe
punnellin poonkarale
aaha…aahaa…
aahaa.aa…ahaa…ahaa…haa
neelacha maanam vithaanichu minniyaa
ninnilam chunadaale
ponnin kathirkkula kothiyeduthu nee
pongi parannaalo
akkaanum maamala vetti vayalaakki
aariyan vitherinje
akaaryam ninte omana pattinte eenamanen kiliye

pacha panam thathe..hoi..
pacha panam thathe punnaara poomuthe
punnellin poonkarale
uchaykk neeyente kochu vaazhathoppil

onnu vaa ponnazhake
ahaa.ahaaa.ahaha….ahaa
nee pattonnu paadazhake

Kannil nin meyyil ormmappoovil lyrics in malayalam



                              


കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ
നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ
മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും
കോലക്കുഴൽ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ
(കണ്ണിൽ നിൻ മെയ്യിൽ ...)

ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു
പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം
കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴൽ കിളിക്കുഞ്ഞേ
വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ

ചിത്രം         ഇന്നലെ
പാടിയത്   k s ചിത്ര
സംഗീതം    പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
രചന      കൈതപ്രം ദാമോദരൻ നമ്പൂതിരി 

ഈ ഗാനത്തിനായി എവിടെ ക്ലിക്ക് ചെയ്യുക 























Innale mayangumbol oru mani kinavinte lyrics anweshichu kandethiyilla movie song

                                       
                                                ഇന്നലെ  മയങ്ങുമ്പോൾ 



ഇന്നലെ  മയങ്ങുമ്പോൾ  ഒരു  മണി  കിനാവിന്റെ 
പൊന്നിൻ  ചിലംബൊലി  കേട്ടുണർന്നു

ഇന്നലെ  മയങ്ങുമ്പോൾ  ഒരു  മണി  കിനാവിന്റെ 
പൊന്നിൻ  ചിലംബൊലി  കേട്ടുണർന്നു

മാധവ  മാസത്തിൽ  ആദ്യം  വിരിയുന്ന 
മാതള പൂമൊട്ടിൻ മണം പോലെ 
ഓർ ക്കതിരുന്നപ്പോൾ   ഒരുങ്ങതിരുന്നപോൾ 
ഓമനേ  നീയെന്റെ അരികിൽ വന്നു 

ഇന്നലെ  മയങ്ങുമ്പോൾ  ഒരു  മണി  കിനാവിന്റെ 
പൊന്നിൻ  ചിലംബൊലി  കേട്ടുണർന്നു

പൗർന്നമി  സന്ധ്യതൻ   പാലാഴി  നീന്തിവരു൦  
വിണ്ണിലെ  വെണ്മുകിൽ  കോടി  പോലെ 
തങ്ക  കിനവിങ്കൽ  ഏതോ  സ്മരണ  തൻ 
തംബുരു  ശ്രുതി  മീട്ടി  ഞാൻ  വന്നു 

ഇന്നലെ  മയങ്ങുമ്പോൾ  ഒരു  മണി  കിനാവിന്റെ 
പൊന്നിൻ  ചിലംബൊലി  കേട്ടുണർന്നു

വാനത്തിൻ   ഇരുളിൽ  വഴി  തെറ്റി  ചേർന്ന
വസന്ത  ചന്ദ്ര  ലേഖ  എന്ന  പോലെ 
മൂ ടു പടമഞ്ഞിയ  മൂക  സങ്കൽപം  പോലെ 
മാടി വിളിക്കാതെ  നീ  വന്നു 


ഇന്നലെ  മയങ്ങുമ്പോൾ  ഒരു  മണി  കിനാവിന്റെ 
പൊന്നിൻ  ചിലംബൊലി  കേട്ടുണർന്നു



Tuesday 21 May 2013

kilikal paadum oru gaanam lyrics in malayalam(കിളികൾ പാടും ഒരു ഗാനം )swapnasanjari malayalam movie song


                                                 കിളികൾ  പാടും  ഒരു  ഗാനം



കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം
മാമാലകളിൽ  പുഴയിൽ   പൂക്കളിൽ   പുലരി  വീണ  മീട്ടി   ഉണരും  ഗാനം

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം
മാമാലകളിൽ  പുഴയിൽ   പൂക്കളിൽ   പുലരി  വീണ  മീട്ടി   ഉണരും  ഗാനം

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം

ആആആടിയും  പാടിയും  മഴ  ഓടി  എത്തുന്നു  താഴെ
വാകാകൾ  കൈകളിൽ  മൈലാഞ്ചി  ചാർത്തുന്നു  ദൂരെ
നീര്മുകിലുകൾ  മനസിലും  മണ്ണില്ലും    കുളിര്  തുകുന്നുവോ
പാഴ്   വളികളിൽ  ഊഞ്ഞലുകലിൽ ആടുന്ന  കാറ്റേ
ചിറകു  കൊണ്ട്  പൊതിയു

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം
മാമാലകളിൽ  പുഴയിൽ   പൂക്കളിൽ   പുലരി  വീണ  മീട്ടി   ഉണരും  ഗാനം

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം

ആ വേലെയും   പൂരവും  കൊടിയേറും  ആകാശ  കാവിൽ
മാരിവിൽ  പീലികൾ  കുടമാറി  ആടുന്നു  ചേലിൽ
ഈ  കറുകതൻ  കതിരിടും  കരളിലും  കവിത  മിന്നുനുവോ
നീരോളമൊരു   തീരാത്തവരി    ചൊല്ലുന്നു    കാതിൽ
മതിവരാത്ത  പോലെ
കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം
മാമാലകളിൽ  പുഴയിൽ   പൂക്കളിൽ   പുലരി  വീണ  മീട്ടി   ഉണരും  ഗാനം

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം
മാമാലകളിൽ  പുഴയിൽ   പൂക്കളിൽ   പുലരി  വീണ  മീട്ടി   ഉണരും  ഗാനം

കിളികൾ  പാടും  ഒരു  ഗാനം
പാലരുവി  മുഉളും   ഒരു  ഗാനം