കിളികൾ പാടും ഒരു ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
മാമാലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
മാമാലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
ആആആടിയും പാടിയും മഴ ഓടി എത്തുന്നു താഴെ
വാകാകൾ കൈകളിൽ മൈലാഞ്ചി ചാർത്തുന്നു ദൂരെ
നീര്മുകിലുകൾ മനസിലും മണ്ണില്ലും കുളിര് തുകുന്നുവോ
പാഴ് വളികളിൽ ഊഞ്ഞലുകലിൽ ആടുന്ന കാറ്റേ
ചിറകു കൊണ്ട് പൊതിയു
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
മാമാലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
ആ വേലെയും പൂരവും കൊടിയേറും ആകാശ കാവിൽ
മാരിവിൽ പീലികൾ കുടമാറി ആടുന്നു ചേലിൽ
ഈ കറുകതൻ കതിരിടും കരളിലും കവിത മിന്നുനുവോ
നീരോളമൊരു തീരാത്തവരി ചൊല്ലുന്നു കാതിൽ
മതിവരാത്ത പോലെ
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
മാമാലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
മാമാലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മുഉളും ഒരു ഗാനം
0 comments:
Post a Comment