Wednesday, 11 February 2026

Puthu Mazha Veena Pol-Lyrics പുതുമഴ വീണ – Sarvam Maya

പുതുമഴ വീണ പോലെ ഒരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയം ഒരേ നീല നദി
ചിറകുകൾ മേലെ നീർത്തിട്ട്
ചിരിമണിമാല കോർത്തിതാ
നിറയുകയായിരുന്നു മാനം സ്വയം

വാ, പോയിടാം കാണാത്ത ദൂരങ്ങളിൽ
ക്രമരഹിതമായ ചായലും തൊട്ട്
മേഘമായി പുതിയൊരു പിറവിയിൽ

ചേക്കേരിടം മഞ്ഞാർന്ന പൂക്കൊമ്പിലായി
നൊമ്പരം മഞ്ഞീടുമോ ശ്വാസമായി

ഏതൊരു വാനംൊഴിഞ്ഞ്
വീണൊരു താരകമേ ഞാൻ
തിരയുന്നു നിന്നെ വീണ്ടും

പാതകൾ അറിയാതെയും
കൂടിനായി ഒരു മോഹം
നാണമായി നിന്നെ കണ്ണിൽ

തിരക്കിലും തിരക്കിലും
അടുത്തൊരാൾ ഇല്ലേ?
ഈ തരിമ്പിലും കുറുമ്പിലും
ചിരിച്ചിരിക്കുന്നില്ലേ?

നീ ഊഞ്ഞാലുപോൽ കൈകൾ നീട്ടീടുമോ?
ഞാൻ ആടുവാൻ പൊന്നിടാൻ

പുതുമഴ വീണ പോലെ ഒരാൾ
അരികിലിരുന്ന രാത്രിയിൽ
ഹൃദയം ഒരേ നീല നദി
ചിറകുകൾ മേലെ നീർത്തിട്ട്
ചിരിമണിമാല കോർത്തിതാ
നിറയുകയായിരുന്നു മാനം സ്വയം

---------------------------------------------
Puthu Mazha Veena Pol Oral
Arikilirunna Rathriyil
Hridayam Ore Nila Nadhi
Chirakukal Melle Neerthitha
Chirimanimaala Korthitha
Nirayukayaayi Manam Swayam

Vaa Poyidaam Kaanatha Dhoorangalil
Randomal Chaayum Thodum
Meghamaayi Puthiyoru Piraviyil

Chekkeridaam Manjarnna Pookkombilayi
Novorma Maanjeedumaa Shvasamaayi

Ethoru Vaanam Ozhinje
Veenoru Tharakame Njan
Thirayendathare Veendum

Paathakal Ariyathinnum
Koodanayaan Oru Moham
Nanavayi Ninne Kannil

Thirakkilum Thirakkuvan
Aduthoraal Ille
Ee Tharimbilum Kurumbilum
Chirichirunnille

Nee Oonjalupol Kaikal Neetteedumo
Njan Aaduvaan Ponnidaan

Puthumazha Veena Pol Oral
Arikilirunna Raathriyil
Hridayam Ore Nila Nadhi
Chirakukal Melle Neerthitha
Chirimanimaala Korthitha
Nirayukayaayi Manam Swayam

0 comments:

Post a Comment