Sunday 14 September 2014

engane njan urakkendu malayalam song lyrics എങ്ങനെ ഞാന്‍ ഉറക്കേണ്ടു

             എങ്ങനെ ഞാന്‍ ഉറക്കേണ്ടു

എങ്ങനെ ഞാന്‍ ഉറക്കേണ്ടുഎങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി

കോടി ജന്മം കഴിഞ്ഞാലും നോമ്പെടുത്തു കാത്തിരിക്കും

അമ്മ നെഞ്ചിന്‍ ആടലോടെ ആയപ്പെണ്ണായ് ഞാനിരിക്കും
എങ്ങനെ ഞാന്‍ ഉറക്കേണ്ടുഎങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

ഏങ്ങി നില്‍ക്കും അമ്പാടിയില്‍ തേങ്ങിയോടും കാളിന്ദിയായ്

പൂക്കടമ്പായ് പൈക്കിടാവായ്‌ നീയണയാന്‍ കാത്തിരിപ്പൂ
എങ്ങനെ ഞാന്‍ ഉറക്കേണ്ടുഎങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

ഉംഉംഉം

ആട്ടമാടന്‍ ത്രാണിയില്ല പാട്ടുപാടാന്‍ ഈണമില്ല

മാമഴയായ്‌ പെയ്തുണരാന്‍ മാമയിലായ്‌ ഞാനിരിപ്പു
മാമഴയായ്‌ പെയ്തുണരാന്‍ മാമയിലായ്‌ ഞാനിരിപ്പു

എങ്ങനെ ഞാന്‍ ഉറക്കേണ്ടുഎങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി

0 comments:

Post a Comment