ചന്ദന മണിവാതില്‍ പാതി ചാരി
ഉം…
ചന്ദന
മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാര
ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ …

എന്നോടെന്തിനൊളിക്കുന്നു
നീ സഖി എല്ലാം നമുക്കൊരുപോലെയല്ലേ…
എന്നോടെന്തിനൊളിക്കുന്നു
നീ സഖി എല്ലാം നമുക്കൊരുപോലെയല്ലേ…
അന്ത്യയാമത്തിലെ
മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ…
ചന്ദന
മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാര
ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ …
നാണം
പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനി കാമസുഗന്ധിയല്ലേ…

മായ
വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൌനങ്ങള്‍ നമ്മളല്ലേ…
ചന്ദന
മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാര
ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ …
ചന്ദന
മണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാര
ചന്ദ്രികേ നീരാടി നീ നില്‍കെ എന്തായിരുന്നു മനസ്സില്‍ …
ഉം…
ഉം…
ചിത്രം : മരിക്കുന്നില്ല ഞാന്‍
പാടിയത് : ജി. വേണുഗോപാല്‍
സംഗീതം : രവീന്ദ്രന്‍
great song
ReplyDeletevery useful. complete and accurate lines. thanks
ReplyDelete