നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍ തുളസി തളിരില സുന്ദരീ… ആ… സുന്ദരീ… ആ… സുന്ദരീ…
നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍
സുതാര്യ സുന്ദര മേഖങ്ങളലിയും
നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഖങ്ങളലിയും
നിതാന്ത നീലിമയില്‍
ഒരു സുഖ ശീതള ശാളിനതയില്‍
ഒഴുകീ ഞാന്‍ അറിയാതെ…
ഒഴുകി ഒഴുകി ഞാന്‍ അറിയാതെ… സുന്ദരീ…
നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട
ചുരുള്‍മുടിയില്‍
മൃകാങ്ക തരളിത മൃണ്മയ
കിരണം മഴയായ് തഴുകുമ്പോള്‍
മൃകാങ്ക തരളിത മൃണ്മയ
കിരണം മഴയായ് തഴുകുമ്പോള്‍
ഒരു സരസീരുഹ സൌപര്‍ണികയില്‍
ഒഴുകീ ഞാന്‍ അറിയാതെ…
ഒഴുകി ഒഴുകി ഞാന്‍ അറിയാതെ… സുന്ദരീ…
ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു…
നീ വന്നു… സുന്ദരീ… സുന്ദരീ…
0 comments:
Post a Comment