എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
എന്‍ മനസ്സിന്‍ ആലിലയില്‍
പള്ളികൊള്ളും കണ്ണനുണ്ണി…
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
കോടി ജന്മം കഴിഞ്ഞാലും
നോമ്പെടുത്തു കാത്തിരിക്കും
കോടി ജന്മം കഴിഞ്ഞാലും
നോമ്പെടുത്തു കാത്തിരിക്കും
അമ്മ നെഞ്ചിന്‍ ആടലോടെ
ആയപ്പെണ്ണായ് ഞാനിരിക്കും…
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
ഏങ്ങി നില്‍ക്കും അമ്പാടിയില്‍
തേങ്ങിയോടും കാളിന്ദിയായ്
ഏങ്ങി നില്‍ക്കും അമ്പാടിയില്‍
തേങ്ങിയോടും കാളിന്ദിയായ്
പൂക്കടമ്പായ് പൈക്കിടാവായ്
നീയണയാന്‍ കാത്തിരിപ്പൂ…
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
ഉം… ഉം… ഉം…
ആട്ടമാടന്‍ ത്രാണിയില്ല
പാട്ടുപാടാന്‍ ഈണമില്ല
ആട്ടമാടന്‍ ത്രാണിയില്ല
പാട്ടുപാടാന്‍ ഈണമില്ല
മാമഴയായ് പെയ്തുണരാന്‍
മാമയിലായ് ഞാനിരിപ്പു
മാമഴയായ് പെയ്തുണരാന്‍
മാമയിലായ് ഞാനിരിപ്പു
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…
എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും
കണ്ണനുണ്ണി
0 comments:
Post a Comment