മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
മന്ദാര ചെപ്പുണ്ടോ മാണിക്യ
കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും
തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍
തൂവലുണ്ടോ…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര
ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… ഓ…
തഴുകുന്ന
കാറ്റില്‍ താരാട്ടു പാട്ടിന് വാല്‍സല്യം… വാത്സല്യം…
രാപ്പാടിയേകും
നാവേറ്റു പാട്ടിന് നൈര്‍മല്ല്യം…
നൈര്‍മല്ല്യം…
തളിരിട്ട
താഴവരകള്‍ താലമേന്തവേ…
തണുവണി
കൈകളുള്ളം ആര്ദ്രമാക്കവേ…
മുകുളങ്ങള്‍
ഇതളണിയേ… കിരണമാം
കതിരണിയേ…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര
ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും
തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍
തൂവലുണ്ടോ…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര
ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… ഓ…
എരിയുന്ന
പകലിന് എകാന്തയാമം കഴിയുമ്പോള്‍…
കഴിയുമ്പോള്‍…
അതില്‍
നിന്നുമിരുളിന് ചിറകോടെ രജനി അണയുമ്പോള്‍… അണയുമ്പോള്‍…
പടരുന്ന
നീലിമയാല്‍ പാദം മൂടവേ..
വളരുന്ന
മൂകതയില്‍ ആരുറങ്ങവേ..
നിമിഷമാം
ഇല കൊഴിയേ… ജനിയുടെ
രഥമണയേ…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര
ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും
തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍
തൂവലുണ്ടോ…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
ഉള്ളില്‍
ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മൌനം
പാടുന്നു… മൌനം
പാടുന്നു…
ചിത്രം : ദശരഥം
പാടിയത് : എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര
സംഗീതം : ജോണ്സന്
പാടിയത് : എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര
സംഗീതം : ജോണ്സന്
Awesome
ReplyDeleteAdipoliaayi
ReplyDeletesuperb
ReplyDelete❤️❤️
ReplyDelete❤️
ReplyDeleteHai bye
ReplyDelete